സഖീ..
.
നിൻ ഓർമ്മകൾ ഇന്നെന്നെ വല്ലാതെ വേട്ടായാടികൊണ്ടിരിക്കുന്നു..
.
ഒരിക്കൽ എന്റെ സൊപ്നമായിരുന്ന നീ ഇന്നെപ്പൊഴോ എന്റെ നഷ്ട സൊപ്നമായി മാറിയിരിക്കുന്നു....
ഒരു യാത്ര പോലും പറയാതെ നീ എന്നെ വിട്ടുപ്പയതെന്തേ...
.
ഇവിടെ വെച്ചാണു ഞാൻ നിന്നെ അവസാനമായി കണ്ടത്....
ഈ നാട് ഇന്നു എനിക്ക് നിന്റെ ശവ കുടീരം ആണു..
ഇനി ഒരു തിരിച്ചുവരവ് ഇല്ലെന്നറിയാം...
ഇന്നും നീ ഇവിടെ എവിടേയോ ഉണ്ട്...
.
ഇന്ന് നീ എന്റെ ലോകത്തിൽ ഇല്ലാ...
നീ എപ്പൊഴൊ എന്നിൽ മരിച്ചിരിക്കുന്നു....
ഇനി ശേഷിക്കുന്നത് നീ എനിക്ക് നൽകിയ കുറച്ച് ജീവനുള്ള ഓർമ്മകൾ....
.
ഇനി ആ പഴയ ഒർമ്മകൾ ചൊല്ലി ഞാൻ വെരില്ല...
പറിച്ചെറിയുക ആണു..
നീ എന്ന ഓർമ്മകളെ പോലും..
.
ഇനി ഒരിക്കലും നീ എന്നെ ഓർക്കാതെ പോവുക...
ഒരത്താലും ഒരു പുഞ്ചിരിയാൽ മറന്നീടുകാ..!
.
കാലമേ നീ എന്നിൽ മറവിയെ ചൊരിയുക..
എനിക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് ഇന്നും മധുരം തന്നെയാണു..

Comments
Post a Comment