സഖീ.. . നിൻ ഓർമ്മകൾ ഇന്നെന്നെ വല്ലാതെ വേട്ടായാടികൊണ്ടിരിക്കുന്നു.. . ഒരിക്കൽ എന്റെ സൊപ്നമായിരുന്ന നീ ഇന്നെപ്പൊഴോ എന്റെ നഷ്ട സൊപ്നമായി മാറിയിരിക്കുന്നു.... ഒരു യാത്ര പോലും പറയാതെ നീ എന്നെ വിട്ടുപ്പയതെന്തേ... . ഇവിടെ വെച്ചാണു ഞാൻ നിന്നെ അവസാനമായി കണ്ടത്.... ഈ നാട് ഇന്നു എനിക്ക് നിന്റെ ശവ കുടീരം ആണു.. ഇനി ഒരു തിരിച്ചുവരവ് ഇല്ലെന്നറിയാം... ഇന്നും നീ ഇവിടെ എവിടേയോ ഉണ്ട്... . ഇന്ന് നീ എന്റെ ലോകത്തിൽ ഇല്ലാ... നീ എപ്പൊഴൊ എന്നിൽ മരിച്ചിരിക്കുന്നു.... ഇനി ശേഷിക്കുന്നത് നീ എനിക്ക് നൽകിയ കുറച്ച് ജീവനുള്ള ഓർമ്മകൾ.... . ഇനി ആ പഴയ ഒർമ്മകൾ ചൊല്ലി ഞാൻ വെരില്ല... പറിച്ചെറിയുക ആണു.. നീ എന്ന ഓർമ്മകളെ പോലും.. . ഇനി ഒരിക്കലും നീ എന്നെ ഓർക്കാതെ പോവുക... ഒരത്താലും ഒരു പുഞ്ചിരിയാൽ മറന്നീടുകാ..! . കാലമേ നീ എന്നിൽ മറവിയെ ചൊരിയുക.. എനിക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് ഇന്നും മധുരം തന്നെയാണു..
Search This Blog
SCHOOL DAY'S
Posts
Featured
Latest posts
ഇന്നും ഞാന്‍ ആ വലിയ മതില്‍ കെട്ടിന് മുന്നില്‍ കൂടെ പോകുമ്പോള്‍ ഓര്‍ത്തു പോകുന്നു എന്റെ കലാലയതെയും ആ നനവുള്ള ഓര്‍മകളെയും.. ♥♥
- Get link
- X
- Other Apps
ഇന്നും ഞാന്‍ ആ വലിയ മതില്‍ കെട്ടിന് മുന്നില്‍ കൂടെ പോകുമ്പോള്‍ ഓര്‍ത്തു പോകുന്നു എന്റെ കലാലയതെയും ആ നനവുള്ള ഓര്‍മകളെയും.. ♥♥
- Get link
- X
- Other Apps
I Look Back On My School Day's With Great Pleasure.. :)
- Get link
- X
- Other Apps
Once again from S.P.T.B.S.H.S... This is the place where SHARFAN was born... :)
- Get link
- X
- Other Apps






.jpg)
