Once again from S.P.T.B.S.H.S... This is the place where SHARFAN was born... :)

ആ 3 വര്‍ഷങ്ങള്‍ക്കിടയില്‍ പല തവണ ഇവിടെ വന്നിങ്ങനെ ഇരിന്നിട്ടുണ്ട്. പക്ഷെ ഇന്ന്, ആദ്യമായി ഇവിടുത്തെ കാറ്റിന്ടെ സുഖവും മഞ്ഞിന്‍റെ കുളിര്‍മ്മയും എന്നെ അറിയുന്നു, എന്നോട് സംസാരിക്കുന്നു... എന്‍റെ കഥ തുടങ്ങുതേയുള്ളൂ. Once again from S.P.T.B.S.H.S... This is the place where SHARFAN was born... <3 <3

Comments